Take a fresh look at your lifestyle.

അമേരിക്കയിലെ മോണ്ടെറോ പാർക്കിൽ വെടിവെപ്പ്; പത്ത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0

വാഷിങ്ടൺ: അമേരിക്കയിൽ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയാണ് വെടിവെപ്പ്. വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കാലിഫോർണിയയിലെ മോണ്ടെറേ പാര്‍ക്കിലാണ് സംഭവം. ‌ശനിയാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. പതിനായിരക്കണക്കിന് ആളുകൾ പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നുവെന്ന് ലോസ്ആഞ്ചലസ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Leave A Reply

Your email address will not be published.