Take a fresh look at your lifestyle.
Browsing Category

UK

അടുത്ത വര്‍ഷം യുകെയില്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് റിഷി സുനാകിന്റെ മുന്നറിയിപ്പ്

പണപ്പെരുപ്പം കൈപിടിയിലൊതുങ്ങാത്ത സാഹചര്യത്തില്‍ പലിശ നിരക്ക് ഇനിയും ഉയരാനിടയുള്ളതിനാല്‍ അടുത്ത വര്‍ഷം യുകെയില്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് പ്രധാനമന്ത്രി റിഷി സുനാകിന്റെ

രണ്ട് കൗമാരക്കാരായ കുട്ടികള്‍ മരണപ്പെട്ടതിന് പിന്നാലെ കാര്‍ഡിഫില്‍ കലാപം, പൊലീസിന് നേരെ ആക്രമണം

രണ്ട് കൗമാരക്കാരായ കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് കാര്‍ഡിഫില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. തിങ്കളാഴ്ച എലിയില്‍ 150 ആളുകള്‍ സംഭവ സ്ഥലത്ത് തടിച്ചുകൂടി ഒട്ടേറെ കാറുകള്‍ കത്തിക്കുകയും പോലീസിനു

ഗ്ലാസ്ഗോയില്‍ മലയാളി വിദ്യാര്‍ത്ഥിയടക്കം 2 ഇന്ത്യാക്കാര്‍ക്കെതിരെ വംശീയാക്രമണം

സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ മലയാളി വിദ്യാര്‍ത്ഥിയടക്കം 2 ഇന്ത്യാക്കാര്‍ക്കെതിരെ വംശീയാക്രമണം. യാതൊരു പ്രകോപനവുമില്ലാതെയുള്ളതായിരുന്നു ഈ ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

യുകെ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; കുടുംബത്തെ കൊണ്ടുവരുന്നതിൽ നിയന്ത്രണം വരുന്നു

അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ആശ്രിതർക്കുള്ള വിസ പരിമിതപ്പെടുത്താൻ യുകെ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. യുകെയിൽ പഠിക്കുന്ന വിദേശികളായ വിദ്യാർത്ഥികൾക്ക് അവരുടെ കുടുംബാംഗങ്ങളെ

കന്നിയാത്രയ്ക്കിടെ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന ആഡംബര കപ്പലായ ടൈറ്റാനിക്കിന്റെ ഏറ്റവും വ്യക്തതയുള്ള…

ഉത്തര അത്‌ലാന്റിക്കിന് നടുവിലായി ഏകദേശം അഞ്ച് കിലോമീറ്റർ ആഴക്കടലിൽ ആറ് ആഴ്ചകളോളം എടുത്താണ് ‘മഗെല്ലൻ’ എന്ന ആഴക്കടൽ പര്യവേക്ഷണ സ്ഥാപനം ഈ ദൗത്യം പൂർത്തിയാക്കിയത്. ടൈറ്റാനിക്കിന്റെ 7.15

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം; യുകെയില്‍ ഐഒസി ആഘോഷങ്ങള്‍ ആവേശോജ്ജ്വലമായി; പൂത്തിരി കത്തിച്ചും മധുരം…

ലണ്ടന്‍: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തില്‍ യുകെയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി. സാധാരണമായി

കലാവിസ്മയങ്ങളുടെ പൂക്കാലം തീര്‍ത്ത വാര്‍ഷികാഘോഷം; നവസാരഥികളുമായി സ്റ്റഫോഡ്‌ഷെയര്‍ മലയാളി അസോസിയേ…

സ്റ്റോക്ക് ഓണ്‍ ട്രെന്റ്: കൊറോണയുടെ നിയന്ത്രണങ്ങള്‍ അസ്തമിച്ചിട്ട് രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ആഘോഷങ്ങളുടെ പൂക്കാലം തീര്‍ത്ത എസ്എംഎയുടെ വാര്‍ഷിക ജനറല്‍

ചാള്‍സ് രാജാവിനും കവന്‍ട്രി ഫുട്‌ബോള്‍ ടീമിനും അഭിവാദ്യങ്ങള്‍ നേര്‍ന്നു കവന്‍ട്രി കേരള സ്‌കൂള്‍…

കവന്‍ട്രി: ബ്രിട്ടന്റെ പുതിയ രാജാവ് ചാള്‍സിന് അഭിവാദ്യം നേര്‍ന്നു കവന്‍ട്രി കേരള സ്‌കൂളിലെ കുട്ടികള്‍. ഒപ്പം നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയര്‍ ലീഗ് പടിവാതിലില്‍ നില്‍ക്കുന്ന

വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വീഡിയോ ക്ലിപ്പ് ചിത്രീകരണം; റിഷി സുനാക് മാപ്പു പറഞ്ഞു

ഓടുന്ന കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വീഡിയോ ക്ലിപ്പ് ചിത്രീകരണം നടത്തിയ പ്രധാനമന്ത്രി റിഷി സുനാക് വിവാദത്തില്‍. സോഷ്യല്‍ മീഡിയ ക്ലിപ്പ് ചിത്രീകരിക്കാന്‍ സീറ്റ് ബെല്‍റ്റ് അഴിച്ചത്…