Take a fresh look at your lifestyle.

ചുമ്മാതൊന്ന് കുഴിച്ചതാ, ഓസ്‌ട്രേലിയക്കാരന്‍ ആ കാഴ്ച്ച കണ്ട് ഞെട്ടി; കിട്ടിയത് നാലര കിലോ സ്വര്‍ണം

0

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു ഖനി തൊഴിലാളിക്ക് ലഭിച്ച ഭാഗ്യം അറിഞ്ഞ് അമ്പരപ്പിലാണ് പ്രദേശവാസികള്‍. ഒരു അമച്വറായിട്ടുള്ള സ്വര്‍ണ ഖനനം ചെയ്യുന്ന ജീവനക്കാരന്‍ കണ്ടെത്തിയത് 4.6 കിലോ സ്വര്‍ണക്കട്ടകളാണ്. ഒന്നര ലക്ഷത്തിലേറെ ഡോളര്‍ വില വരുന്നതാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം

അതേസമയം സാധാരണ സ്വര്‍ണ ഖനിയില്‍ പ്രൊഫഷണലായിട്ടാണ് ആളുകള്‍ ഖനനം ചെയ്‌തെടുക്കുക. പക്ഷേ ഇവിടെ ഇയാള്‍ സ്വന്തമായി അതിന് ശ്രമിക്കുകയായിരുന്നു. ഒരു മെറ്റല്‍ ഡിറ്റക്ടറും ഇയാള്‍ അതിനായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ആകെ ഇയാള്‍ പ്രശസ്തനായിരിക്കുകയാണ്.

Leave A Reply

Your email address will not be published.