Take a fresh look at your lifestyle.

കേരളത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; തട്ടിപ്പിനിരയാകുന്നവരില്‍ അധികവും…

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകള്‍ സംസ്ഥാനത്ത് പെരുകുന്നുവെന്ന് സൈബര്‍ സെല്‍. ഇതുവരെ 1440 പരാതികളാണ് ഈ വര്‍ഷം ലഭിച്ചത്.തട്ടിപ്പിനിരയാകുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബര്‍ സെല്‍

‘അംബേദ്ക്കര്‍ പട്ടികജാതിക്കാരന്‍ ; ഭരണഘടനാശില്‍പ്പിയെന്ന് പറയുന്നവര്‍ക്ക് ഭ്രാന്ത്’ ;…

ചെന്നൈ: സനാതന ധര്‍മ്മം വന്‍ വിവാദം ഉയര്‍ത്തുമ്ബോള്‍ ഡോ. ബി.ആര്‍. അംബേദ്ക്കറെയും തിരുവള്ളുവരെയും ആക്ഷേപിച്ച്‌ സംസാരിച്ച ആര്‍എസ്‌എസ് ചിന്തകനും വിശ്വഹിന്ദു പരിഷത്ത് മുന്‍ സംസ്ഥാന അധ്യക്ഷനും

നിപ: ആശ്വാസ വാര്‍ത്ത ; തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിക്ക് നിപ്പയില്ലെന്നു…

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചു വിദ്യാര്‍ത്ഥി പനിയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കല്‍

ഐഎസ്‌ആര്‍ഒ ചെയര്‍മാന്റെ ശമ്ബളം വെളിപ്പെടുത്തി ഹര്‍ഷ് ഗോയങ്ക; ഇത് ന്യായമോ എന്ന് ചോദ്യം

ഐഎസ്‌ആര്‍ഒ ചെയര്‍മാന്റെ ശമ്ബളം എത്രയെന്ന് വെളിപ്പെടുത്തി ആര്‍പിജി എന്റര്‍പ്രൈസസ് ഉടമ ഹര്‍ഷ് ഗോയങ്ക. സോമനാഥിന് നല്‍കുന്ന ശമ്ബളം ന്യായമാണോ എന്ന് ചോദിച്ച ഹര്‍ഷ് ഗോയങ്ക, സോമനാഥിന്റെ ഗവേഷണ

ജെയ്ക്ക് സി തോമസിനും ഗീതുവിനും കുഞ്ഞ് പിറന്നു

സിപിഎം നേതാവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ പുതുപ്പള്ളി

തിരുവനന്തപുരവും നിപ ആശങ്കയില്‍ ; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ ആശങ്ക. പനി ലക്ഷണങ്ങളെ തുടര്‍ന്ന് തിരുവനന്തരപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥി നീരീകഷണത്തിലാണ്. ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് നിലവില്‍

കേരളം ഉള്‍പ്പെടെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമെന്ന് പഠനറിപ്പോര്‍ട്ട്

കേരളത്തില്‍ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. നേരത്തെ കോഴിക്കോട് നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പഴം തീനി വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് പടരുന്നതെന്ന്

കോവിഡിന് ബൂസ്റ്റര്‍ ഡോസായി പ്രതിരോധശേഷി വര്‍ധിപ്പിച്ച വാക്സിൻ നിര്‍ദേശിച്ച്‌ യു.എസ്

വാഷിങ്ടണ്‍: കോവിഡിന് ബൂസ്റ്റര്‍ ഡോസായി പ്രതിരോധശേഷി വര്‍ധിപ്പിച്ച വാക്സിൻ നിര്‍ദേശിച്ച്‌ യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍. ചൊവ്വാഴ്ചയാണ് പുതിയ വാക്സിന് അംഗീകാരം നല്‍കിയത്. ആറ്

പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ഓണം ഐശ്വര്യപൂര്‍ണമാക്കാന്‍ വേണ്ടതൊക്കെ ചെയ്തു; മുഖ്യമന്ത്രി പിണറായി…

പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ഓണം ഐശ്വര്യപൂര്‍ണമാക്കാൻ വേണ്ടതൊക്കെ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐശ്വര്യ - വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

റിലയന്‍സില്‍ തലമുറമാറ്റം; നിത അംബാനി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവായി, മക്കള്‍ തലപ്പത്തേയ്ക്ക്

കൊച്ചി/ മുംബൈ: ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ റിലയൻസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി നിയമിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍